ബെന്‍സ് സിഎല്‍എസ് കാര്‍ പുറത്തിറങ്ങി

By Anju N P.16 11 2018

imran-azhar

മെഴ്സിഡസ് ബെന്‍സിന്റെ ഏറ്റവും പുതിയ ആഡംബര കാര്‍ സിഎല്‍എസ് പുറത്തിറക്കി. 84.7 ലക്ഷം രൂപയാണ് വില.


അഴകാര്‍ന്ന രൂപ ഭംഗിയാണ് മെഴ്സിഡസ് ബെന്‍സ് സിഎല്‍എസിനെ വ്യത്യസ്തമാക്കുന്നത്. ഓഡി എ7, ബിഎംഡബ്ല്യു 6 സീരീസ് എന്നീ കാറുകളോടാണ് സിഎന്‍എസ് മത്സരിക്കുന്നത്.

 

OTHER SECTIONS