ലേലത്തിന് ഒരുങ്ങി ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി ഉപയോഗിച്ച ആല്‍ഫ റോമിയോ സ്‌പൈഡര്‍

By uthara.01 Jan, 1970

imran-azharബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ഉപയോഗിച്ചുരുന്ന 1976 ആല്‍ഫ റോമിയോ സ്‌പൈഡര്‍ ലേലത്തിന് ഒരുങ്ങുന്നു . വാഹനത്തിന്റെ ലേല നടപടികൾ നടക്കുന്നത് സെപ്റ്റംബർ ബാരറ്റ്-ജാക്‌സണ്‍ കമ്പനി ലാസ് വെഗാസില്‍ നടത്തുന്ന ചടങ്ങിലാണ്.130,000 കിലോമീറ്റര്‍ ഓടിയിയ റോമിയോ സ്‌പൈഡര്‍ കുറച്ചു കാലം മാത്രമേ ഉപയോഗിച്ചിരുന്നുള്ളു .

 

ചെറിയ ഓറഞ്ച് സ്ട്രിപ്പിനൊപ്പം പൂര്‍ണമായും സില്‍വര്‍ നിറത്തില്‍ രൂപകല്പന ചെയ്തതാണ് ഈ വാഹനം . വാഹനത്തിന് മുന്നിലെ വാനിറ്റി പ്ലേറ്റില്‍ അലിബി 2 എന്ന് രേഖപ്പെടുത്തിയത് ഈ വാഹനത്തിലെ ഏറ്റവും വലിയ മേന്മ . ഇതുകൂടാതെ നിരവധി വാഹനങ്ങളും മുഹമ്മദ് അലിയുടെതായിട്ടുണ്ട് .

OTHER SECTIONS