നിസാന്റെ വൈദ്യുത കാർ ലീഫ് ഇനി ഇന്ത്യയിലും

By Sooraj.11 Jun, 2018

imran-azhar

 

 


ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ഹിറ്റായ നിസ്സാന്റെ വൈദ്യുത കാർ ലീഫ് ഇന്ത്യൻ വിപണികളിൽ എത്തുമെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രസിഡന്റ കുഛ്ല് വ്യക്തമാക്കി. ഈ വർഷം തന്നെ കാർ ഇന്ത്യൻ വിപണയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കാറിന്റെ വിലയെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ തുടക്കത്തിൽ തന്നെ ഇതിന്റെ വില കുറക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ജാപ്പനീസ് കമ്പനി കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുമുൻപ് തന്നെ കാറുകൾ അവതരിപ്പിക്കുമെന്നും അറിയിച്ചു.