ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കി റെക്കോഡിട്ട് ഇലക്‌ട്രിക്ക് എസ്യുവി

By uthara .30 01 2019

imran-azhar

 


ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കി ഇലക്‌ട്രിക്ക് എസ്യുവി റെക്കോർഡ് നേടി . ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ലോകത്തെ വാഹനങ്ങളില്‍ വൈദ്യുത കാറെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ് നിയോ ES8 സ്വന്തമാക്കിയിരിക്കുന്നത് .നിയോ ES8 ഗിന്നസ് റെക്കോര്‍ഡ്നേടിയെടുത്ത ടിബറ്റിലെ പുരോഗ് കംഗ്രി മഞ്ഞുമല കീഴടക്കിയാണ് .എസ്യുവിയെ ഉയരങ്ങളിലെത്തിക്കാന്‍ ചൈനയില്‍ നിന്നുള്ള ചെന്‍ ഹെയിയാണ് ഡ്രൈവറിന്റെ ദൗത്യം ഏറ്റെടുത്തത്.

OTHER SECTIONS