സംസ്ഥാനത്ത് ഇനി എൻഫീൽഡ് മയം

By Greeshma G Nair.16 May, 2017

imran-azhar

 

 

 


കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളുടെ എണ്ണം 39 ആക്കി ഉയര്‍ത്തി.

പാലായിലും കാഞ്ഞങ്ങാടും പുതിയ രണ്ട് സ്റ്റോറുകളും തുറന്നതായി റോയല്‍ എന്‍ഫീല്‍ഡ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, സീനിയര്‍ വൈസ് പ്രസിഡന്റ് ഷാജി കോശി പറഞ്ഞു.

loading...