വില വർധനയ്‌ക്കൊരുങ്ങി എൻഫീൽഡ് ബൈക്കുകൾ

By Greeshma G Nair.14 Mar, 2017

imran-azhar

 

 

 


എൻഫീൽഡ് ശ്രേണിയിലുള്ള എല്ലാ ബൈക്കുകൾക്കും വില വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പുതുതായി പുറത്തിറങ്ങുന്ന ഇരു ചക്ര വാഹനങ്ങൾക്ക് ബി .എസ് 4 നിലവാരം ഉണ്ടായിരിക്കണമെന്ന നിയമം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് ഈ വില വർദ്ധന.

എൻഫീൽഡ് ബൈക്കുകൾക്ക് 3000 മുതൽ 4000 രൂപവരെ വിലവർധിച്ചേക്കാം .

പുതിയ നിയമത്തിൽ എൻജിൻ നിലവാരം വർധിപ്പിക്കുന്നതിനെകുറിച്ചും പറയുന്നു .കൂടാതെ ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓൺ സംവിധാനവും ഉൾപ്പെടുത്തുന്നുണ്ട്

 

OTHER SECTIONS