ടാറ്റ മോട്ടേഴ്‌സിന്റെ ഓണം ഓഫറുകൾ !

By BINDU PP .20 Jul, 2018

imran-azhar

 

 

ടാറ്റ മോട്ടേഴ്‌സിന്റെ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ടാറ്റാ നെക്‌സോണിന്‍റെ ഏറ്റവും പുതിയ ഓട്ടമാറ്റിക് ഗിയര്‍ പതിപ്പായ നെക്‌സോണ്‍ എക്‌സ്.എം.എയുടെ ദേശീയ വിപണനോദ്ഘാടനം ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് നിര്‍വ്വഹിച്ചു.ഓണം സീസണില്‍ തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങള്‍ക്ക് ഒരുലക്ഷത്തി ഏഴായിരം രൂപവരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടാറ്റ ടിയാഗോ, ഹെക്‌സ, ടിഗോര്‍ സെസ്റ്റ്, സഫാരി സ്റ്റോം, നാനോ തുടങ്ങിയ മോഡലുകള്‍ക്ക് 1 രൂപയ്ക്ക് ആദ്യവര്‍ഷം ഇന്‍ഷൂറന്‍സ് ലഭ്യമാക്കും.

OTHER SECTIONS