കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 11.12 കോടി രൂപ അറ്റാദായം നേടി മുത്തൂറ്റ്

By Greeshma G Nair.19 Apr, 2017

imran-azhar

 

 

 

 

കൊച്ചി : മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം 11.12 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തേക്കാള്‍ 62 % വളര്‍ച്ച.

 

വരുമാനം മുന്‍വര്‍ഷത്തെ 63.40 കോടിയില്‍നിന്ന് 79.80 കോടിയായെന്ന് മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എംഡി: തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

 

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 1440 കോടി രൂപയായി. കമ്പനി 2016-17-ല്‍ 1298 കോടി രൂപ വായ്പ നല്‍കി, മുന്‍വര്‍ഷം 928 കോടിയായിരുന്നു.

OTHER SECTIONS