ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

By Anju N P.17 11 2018

imran-azhar


തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും ഇടിവ്. പെട്രോളിനും ഡീസലിനും 20 പൈസയാണ് ഇന്ന് കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന് കാരണം.

 

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.24 രൂപയും ഡീസലിന് 76.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 78.84 രൂപയായി. ഡീസലിന് 75.47 രൂപയും. കോഴിക്കോട്ട് പെട്രോളിന് വില 79.19 രൂപയും ഡീസലിന് 75.82 രൂപയുമായി

 

OTHER SECTIONS