ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം

By UTHARA.09 11 2018

imran-azhar

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം കുറിച്ചു .സെന്‍സെക്സ് 209 പോയിന്റ് നഷ്‌ടത്തിലെത്തി . ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, എസ്ബി ഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലാണ് .ബിഎസ്‌ഇയിലെ 361 കോംബാഖ്‌നികളുടെ ഓഹരികൾ നേട്ടത്തിൽ എത്തിയപ്പോൾ 540 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമാണ് എത്തിയത് .

OTHER SECTIONS