ആകർഷകമായ ഓഫറുകളുമായി ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിൽ മൂണ് ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു

By UTHARA.04 12 2018

imran-azhar

ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സിന്റെ ശാഖകളിൽ ആകർഷകമായ ഓഫറുകളുമായി ബ്ലൂമൂണ് ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു. സിനിമാതാരം വി.കെ. ശ്രീരാമന് ആണ് മാവൂർ റോഡ് ഷോറൂമിൽ ഉദ്ഘാടനം നടത്തിയത് .ലബാർ ഹോസ്പിറ്റല്‌സ് എം.ഡി. ഡോ. പി.എ. ലളിത ആദ്യവില്പ്പന ഏറ്റുവാങ്ങി.

പ്രശസ്ത ഗായിക ആര്യനന്ദ പാളയം ഷോറൂമിൽ ഉദ്ഘാടനം ചെയ്തു.ആദ്യവില്പ്പന സ്മിത. ടി. ഏറ്റുവാങ്ങുകയും ചെയ്തു . റീജ്യണല് മാനേജർ ഗോകുൽദാസ് , ഡയമണ്ട് ഹെഡ്ഡ് ജിജോ വി എൽ ., ഷോറൂം മാനേജർമാരായ ജിൽസൺ , കെ.വി. ഉമേഷ്, സി.കെ. നിജിന് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡിസംബർ 1 മുതൽ 31 വരെ യാണ് ഫെസ്റ്റ് .ഫെസ്റ്റിനോടനുബനന്ധിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌കൗണ്ടും, 25 ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗ് സമ്മാനമായി ലഭിക്കുകയും ചെയ്യും. ഒപ്പം ഫെസ്റ്റിൽ 1 ലക്ഷം രൂപയ്ക്ക് മുകളിൽ വരെ പർച്ചേസ് ചെയ്യുമ്പോൾ ഊട്ടി, മൂന്നാർ തേക്കടി ആലപ്പുഴ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ സൗജന്യ താമസവും ലഭിക്കും.