ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അവസാന തിയ്യതിയിൽ മാറ്റം

By BINDU PP .26 Jul, 2018

imran-azhar

 

 


ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിൽ മാറ്റം.ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2018-19 അസസ്മെന്‍റ് വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 31 വരെയായിരുന്നു. ഇതാണ് ഓഗസ്റ്റ് 31 ലേക്ക് നീട്ടിയത്. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 OTHER SECTIONS