സൗജന്യ റോൾസ് റോയ്‌സ് ടൂറും, താമസവും ഒരുക്കി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്

By online desk.27 06 2019

imran-azhar

 

 

സൗജന്യ റോൾസ് റോയ്‌സ് ടൂറും, താമസവും ഒരുക്കി ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രുപ്പിന്റെ ഓക്സിജൻ റിസോർട്. ലോകോത്തര നിലവാരത്തിലുള്ള ഓക്സിജൻ റിസോർട്ടുകളിൽ സുഖവാസത്തിനെത്തുന്നവർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. രാജകീയ പ്രൗഢിയോടെ റോൾസ് റോയ്സിൽ യാത്ര ചെയ്യാനും ഉല്ലാസയാത്ര ചെയ്യുന്നതിനും വെറും 3000 രൂപ 11 തവണകളായി അടച്ചുകൊണ്ട് 5 മുതൽ 25 വർഷം വരെയുള്ള ഓക്സിജൻ റിസോർട് ടൈം മെമ്പർഷിപ്പ് സ്വന്തമാക്കുന്നതിലൂടെ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.chemmanurinternational.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

OTHER SECTIONS