ദിവ്യ ജല്‍: പതഞ്ജലിയുടെ പുതിയ ഹിമാലയന്‍ കുപ്പിവെള്ളം

By S R Krishnan.31 Aug, 2017

imran-azhar


ന്യൂഡല്‍ഹി:ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കുപ്പിവെള്ളം ഇറക്കുന്നു. ദിവ്യ ജല്‍ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളം ഹിമായന്‍ ഗ്ലേസിയിറില്‍ നിന്നും ശേഖരിക്കാനാണ് ബാബാ രാം ദേവിന്റെ നീക്കം. ദീപാവലിക്ക് ദിവ്യജ്# മാര്‍ക്കറ്്‌റിലെത്തിക്കാനാണ് നീക്കം. അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യ വ്യാപകമായി 'ദിവ്യ ജല്‍' ലഭ്യമാക്കുമെന്ന് പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ വക്താവ് എസ്.കെ തിജരവാല അറിയിച്ചു. പതഞ്ജലിയുടെ ഹരിദ്വാറിലെയും ലക്‌നൗവിലെയും ഫാക്ടറികളില്‍ നിന്നാണ് കുടിവെള്ളം കുപ്പികളില്‍ നിറയ്ക്കുക.

 

 

OTHER SECTIONS