7.8 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച കുറയുമെന്ന് ഫിച്ച്‌

By UTHARA.06 12 2018

imran-azhar

മുംബൈ: 7.8 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി  നടപ്പ് സാമ്പത്തിക  വര്‍ഷത്തെ വളര്‍ച്ച കുറയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച്‌.  2019 അവസാനമാകുമ്പോൾ  ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഒപ്പം രൂപയുടെ വിനിമയമൂല്യം ഡോളറിനെതിരെ  75 ആകുമെന്നും ഫിച്ച്‌ വിലയിരുത്തി . 7.3 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി 2019-20 വര്‍ഷത്തെ  കുറച്ചിട്ടുണ്ട്. 

OTHER SECTIONS