സ്വര്‍ണ വിലയില്‍ വൻ ഇടിവ്

By uthara.15 03 2019

imran-azhar

 


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി . 240 രൂപ പവന് കുറഞ്ഞ് 23800 രൂപയ്ക്കാണ് വ്യാപാരം ഇന്ന് നടക്കുന്നത് . ഗ്രാമിന് 2975 രൂപയാണ് നിരക്ക്,പവന് 24040 രൂപയും ഗ്രാമിന് 3005 രൂപയുമായിരുന്നു പവന് 24040 രൂപയും ഗ്രാമിന് 3005 രൂപയുമായിരുന്നു സ്വർണ നിരക്ക് .സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിക്കുകയായിരുന്നു .

OTHER SECTIONS