സ്വർണ്ണ വിലയിൽ കുറവ്

By UTHARA.19 12 2018

imran-azhar

 

കൊച്ചി: സ്വര്‍ണ വിലയിൽ  കുറവ് രേഖപ്പെടുത്തി .  പവന് 240 രൂപയുടെ ഇടിവാണ്  ആഭ്യന്തര വിപണിയില്‍ ഇന്നു മാത്രം ഉണ്ടായത് .  പവന് 80 രൂപ  ചൊവ്വാഴ്ച വര്‍ധിച്ച നിലയിലായിരുന്നു അതിന് ശേഷമാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത് ..ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,895 രൂപയിലെത്തിയിരിക്കുകയാണ് .പവന്‍റെ ഇന്നത്തെ വില 23,160 രൂപയാണ് .

OTHER SECTIONS