/kalakaumudi/media/post_banners/aa97a3b7f74a97e246aac0514256a4a92992b71b3efc29375b08d40c70294cad.jpg)
ന്യൂഡൽഹി: സ്വർണ വില വീണ്ടും കുറഞ്ഞു പവന് 34,520 രൂപയായി. 20 രൂപയാണ് സ്വർണം ഗ്രാമിന് കുറഞ്ഞത്. 160 രൂപ പവന് ഇടിവ് നേരിട്ടു.
ഈ ആഴ്ച ആദ്യം സ്വർണ വില പവന് എക്കാലത്തെയും റെക്കോർഡ് ആയ 35,000 രൂപയിലേക്കെത്തിയിരുന്നു. പിന്നീട് 520 രൂപ കുറഞ്ഞു. ഇതിന് ശേഷമാണ് ബുധനാഴ്ച വീണ്ടും സ്വർണ വില കുറഞ്ഞത്.