പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം ഉദ്ഘാടനം

By Web Desk.06 08 2022

imran-azhar

 


തൃശൂര്‍: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതിയ എടിഎം കൗണ്ടര്‍ പൂത്തോള്‍ ജംഗ്ഷനില്‍. എടിഎമ്മിന്റെ ഉദ്ഘാടനം ചെന്നൈ സോണ്‍, ജിഎം, സാണല്‍ മാനേജര്‍ പി മഹേന്ദര്‍ നിര്‍വഹിച്ചു. എറണാകുളം സര്‍ക്കിള്‍ ഹെഡ്, ഡിജിഎം എ എച്ച് കിന്റര്‍, ബ്രാഞ്ച് ഹെഡ് എ ബി ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

OTHER SECTIONS