നേട്ടത്തോടെ തുടക്കം; എച്ച്‌സിഎല്ലിന് മുന്നേറ്റം

വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

author-image
Web Desk
New Update
നേട്ടത്തോടെ തുടക്കം; എച്ച്‌സിഎല്ലിന് മുന്നേറ്റം

 

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 92 പോയന്റ് ഉയര്‍ന്ന് 59,724ലിലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 17,646ലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം മുന്നേറ്റമുണ്ടായി.

എച്ച്ഡിഎഫ്സി ലൈഫ്, യുപിഎല്‍, ഡിവീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

business stock market