ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

By UTHARA.13 11 2018

imran-azhar

മുംബൈ : ഓഹരി സൂചികകളില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം . 119 പോയിന്റ് സെന്‍സെക്‌സ്  താഴ്ന്ന് 34693ലും നിഫ്റ്റി 37 പോയിന്റ് നഷ്ടത്തില്‍ 10444ലുമാണ് ഇപ്പോൾ . ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, എച്ച്‌പിസിഎല്‍, ഐഒസി തുടങ്ങിയ കമ്പനികളുടെ  ഓഹരി നേട്ടത്തിൽ നിൽമ്പോൾ ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരി നഷ്‌ടത്തിലുമാണ് .ബിഎസ്‌ഇയിലെ  250  കമ്പനികൾ ഓഹരി നേട്ടത്തിൽ എത്തിയപ്പോൾ  229 കമ്പനികളുടെ ഓഹരി നഷ്‌ടത്തിലുമായി .

OTHER SECTIONS