രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു

By UTHARA.08 11 2018

imran-azhar


കൊച്ചി : പെട്രോളിന് ഇരുപത്തിരണ്ടു പൈസ ഇടിവ് നേരിട്ടു . ഡീസല്‍ ലിറ്ററിന് 19 പൈസ കുറവ് രേഖപ്പെടുത്തി . കൊച്ചിയിൽ ഇന്ന് പെട്രോളിന് 80.16 രൂപയാണ് .കുറച്ചു നാളുകളിൽ ശേഷമാണ് പെട്രോൾ വില 80 ആയി നിൽക്കുന്നത് . 5 രൂപയിലേറെ കുറവാണ് കുറച്ചു നാളുകളായി പെട്രോൾ ഉൽപന്നങ്ങൾക്ക്  രേഖപ്പെടുത്തിയിരിക്കുന്നത് .7 6.67 രൂപയാണ് ഡീസലിന്റെ ഇന്നത്തെ വില .അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പെട്രോൾ ഡീസൽ ഉത്പന്നങ്ങളുടെ വിലയിൽ കുറവ് രേഖപ്പെടുത്താൻ കാരണമായത് .ക്രൂഡ് വിലയും ഇന്ധനവിലയും മൂന്നാഴ്ചകൾ കൊണ്ടാണ് കുറഞ്ഞത് .

OTHER SECTIONS