സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു

By Subha Lekshmi B R.10 Aug, 2017

imran-azhar

കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും വര്‍ദ്ധിച്ചു. പവന് 200 രൂപ വര്‍ദ്ധിച്ച് 21,560 രൂപയായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ്ണവില ഉയരുന്നത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,695 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു.

OTHER SECTIONS