ഡോളറിനെതിരെ രൂപയ്ക്ക് തകര്‍ച്ച

By SUBHALEKSHMI B R.20 Nov, 2017

imran-azhar

മുംബൈ: വിദേശ നാണ്യ വിനിമയത്തില്‍ ഡോളറിനെതിരെ രൂപയ്ക്ക് തകര്‍ച്ച. ഒരു ഡോളറിന്‍റെ മൂല്യം 65.06 രൂപയായി. ഇന്നു രാവിലെ രൂപയുടെ വില അഞ്ചു പൈസ ഇടിഞ്ഞു. വിപണിയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതും രൂപയ്ക്ക് തിരിച്ചടിയായത്.

അതേസമയം, സെന്‍സെക്സ് 20.88 പോയിന്‍റ നഷ്ടത്തില്‍ 33,315.06ലാണ് വ്യാപാരം നടക്കുന്നത്.

OTHER SECTIONS