എ​സ്ബി​ഐ ര​ണ്ടു മാ​സ​ത്തി​നി​ടെ വി​റ്റ​ഴി​ച്ച​ത് 3500 കോ​ടി​യു​ടെ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ

By uthara.11 05 2019

imran-azhar

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിറ്റഴിച്ചത് 3500 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ. എസ്ബിഐയിൽ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത് . 1365 കോടി രൂപയുടെ ബോണ്ടുകൾ ആണ് ഈ വർഷം മാർച്ചിൽ വിറ്റഴിച്ചിരിക്കുന്നത്‌ എന്ന് എസ്ബിഐ അറിയിച്ചു . 65 ശതമാനം ഏപ്രിലിൽ ഇത് വർധിക്കുകയും ചെയ്തു .

 

ഈ മാസത്തിൽ . 2256 കോടി രൂപയാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത് .ഏപ്രിലിൽ മുംബൈ ശാഖയാണ് 694 കോടി രൂപയുടെ ബോണ്ട് വിറ്റഴിച്ച് ഒന്നാമതെത്തിയത്. കോൽക്കത്ത ബ്രാഞ്ച് രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ന്യൂഡൽഹിയും എത്തി .

OTHER SECTIONS