പ്രതിരോധ മന്ത്രാലയത്തിന്റെ 60000 കോടിയുടെ പദ്ധതി ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചേക്കും

By Greeshma G Nair.17 Feb, 2017

imran-azhar

 

 


ന്യൂഡൽഹി : പ്രതിരോധ മന്ത്രാലയത്തിന്റെ 60,000 കോടിയുടെ ഫ്യൂച്ചറിസ്റ്റിക് ഇന്‍ഫന്‍ട്രി കോംമ്പാക്ട് വെഹിക്കിള്‍ പദ്ധതി (എഫ്‌ഐസിവി) ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചേക്കും.

അഞ്ച് പ്രധാനപ്പെട്ട സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനാണ് പതിനായിരം കോടിയെന്ന് കമ്പനി വൈസ് പ്രസിഡന്റ് പറഞ്ഞു.

എഫ്ആര്‍സിവി പദ്ധതി പ്രകാരം യുദ്ധ ടാങ്കുകളും പുതുക്കി നല്‍കും. 400 കോടിയുടെ 3200 ടാറ്റ സഫാരി വാഹനങ്ങള്‍ മാരുതി ജിപ്‌സിക്ക് പകരമായി നല്‍കുവാനും പദ്ധതിയുണ്ട്.

 

OTHER SECTIONS