വൊഡാഫോണിന്റെ വോള്‍ട്ടി സേവനം കേരളത്തില്‍ ആരംഭിച്ചു

By Ambily chandrasekharan.10 May, 2018

imran-azhar

 

കൊച്ചി: പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാവായ വൊഡാഫോണിന്റെ ഏറ്റവും പുതിയ സേവനവും എത്തിക്കഴിഞ്ഞു.വോഡഫോണ്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ (വോള്‍ട്ടി) സേവനങ്ങളാണ് കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഉപയോക്താക്കള്‍ക്ക് എച്ച്ഡി ഗുണനിലവാരത്തില്‍ വോയ്‌സ് കോളുകള്‍ സാധ്യമാകുമെന്നു വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു.

OTHER SECTIONS