അഗ്രോന്യുട്രിഷന്‍സ് നെസ്റ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

By RK.02 01 2022

imran-azhar

 

തൃശൂര്‍: അഗ്രോ ന്യുട്രിഷന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭം, അഗ്രോന്യുട്രിഷന്‍സ് നെസ്റ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് തൃശൂര്‍ പഴഞ്ഞി ചിറക്കലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിനിമ സീരിയല്‍ നടന്‍ ഇബ്രാഹീംകുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചൊല്ലന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍, മഹല്ല് പ്രസിഡന്റ് ഇഎംകെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സോണി സക്കറിയ, അഗ്രോന്യുട്രീഷന്‍ ഗ്രൂപ്പ് എംഡി ഉസ്മാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

 

 

 

OTHER SECTIONS