ആന്ധ്ര ബാങ്ക് പലിശ കുറച്ചു

By online desk.18 08 2019

imran-azhar

 

 

കൊച്ചി: ആന്ധ്ര ബാങ്ക് വിവിധ കാലയളവിലെ വായ്പകളുടെ പലിശനിരക്ക് കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റാണ്(എംസിഎല്‍ആര്‍) 25 ബേസിസ് പോയിന്റ് (കാല്‍ ശതമാനം) കുറച്ചത്. ഈ കുറഞ്ഞ പലിശ നിരക്ക് ഭവന, വാഹന, വ്യക്തിഗത, കച്ചവട വായ്പകള്‍ക്കും ബാധകമായിരിക്കും. പുതിയ നിരക്കുകള്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു.

 

 

OTHER SECTIONS