അനിൽ അംബാനിക്ക് 143 കോടി യൂറോയുടെ നികുതിയിളവ് നൽകി ഫ്രഞ്ച് സർക്കാർ

ഫ്രഞ്ച് സര്‍ക്കാര്‍ വന്‍ നികുതിയിളവ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് നല്‍കിയതായി ആരോപണം . ഫ്രഞ്ച് ദിനപത്രമായ ലേ മോണ്ടെ . 143 കോടി യൂറോ നികുതിയിളവായി നല്‍കിയെന്ന് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ലേ മോണ്ടെ 2015ല്‍ ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ റഫാല്‍ യുദ്ധവിമാന ഇടപാട് നടക്കുന്നത്തിൽ നികുതിയളവ് നല്‍കിയത് ദുരൂഹത ഉയർത്തുന്നു എന്ന് ആരോപിക്കുകയും ചെയ്തു .

author-image
uthara
New Update

51 ദശലക്ഷം യൂറോ നികുതി അനില്‍ അംബാനിയുടെ ഫ്രഞ്ച് കമ്പനിയായ റിലയന്‍സ് ഫഌഗ് അത്‌ലാന്റിക് ഫ്രാന്‍സ് എന്ന കമ്പനി നികുതി കുടിശ്ശിക വരുത്തിയിരുന്നു, എന്നാൽ റഫാല്‍ ഇടപാട് സാമ്പത്തിക പ്രതിസന്ധിയിലിരിക്കുന്ന ഘട്ടത്തിൽ നടക്കുന്നത്.യ്ത് 7 ദശലക്ഷം യൂറോ ആക്കിയാണ് ഫ്രഞ്ച് സര്‍ക്കാര്‍ 151 ദശലക്ഷം യൂറോ നികുതി ഇളവ് ചെയ്ത് . നികുതിയളവ് നല്‍കിയത് 15 ഫെബ്രുവരി, ഒക്ടോബര്‍ കാലയളവിലാണ് .

anil ambani