ഔഡി അപ്ഗ്രേഡ് ചലഞ്ച്

By Kavitha J.10 Jun, 2018

imran-azhar

തൃശൂര്‍: കൊച്ചിയിലെ ഔഡി ഷോറൂമില്‍ നാളെയും മറ്റന്നാളും അപ്ഗ്രേഡ് ചലഞ്ച് നടക്കും. പഴയ വാഹനങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് വിപണിവിലയേക്കാള്‍ രണ്ടു ലക്ഷം രൂപ വരെ കിഴിവ് നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് ഔഡി ഷോറൂം അധികൃതര്‍ പറഞ്ഞു.


വാഹനങ്ങള്‍ക്ക് സൗജന്യ ചെക്കപ്, പുതിയ ഔഡി കാറുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പാ സൗകര്യം, ബൈ ബാക് ഗാരന്റി, ആകര്‍ഷകമായ വിലയില്‍ ആക്സസറികള്‍ എന്നിവ ഇതോടനുബന്ധിച്ചു ഉണ്ടാകും. നാളെയും മറ്റന്നാളും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയാണ് മേള. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249412345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

OTHER SECTIONS