പലിശ നിരക്ക് ഉയർത്തി ബാങ്കുകൾ

By UTHARA.07 11 2018

imran-azhar

ന്യൂഡല്‍ഹി : ബാങ്കുകളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി . 0.5വരെ  എച്ച്‌.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തിയ പശ്ചാത്തലത്തിൽ 0.1 ശതമാനം വരെ  ബാങ്ക് ഓഫ് ബറോഡ വായ്പ്പാ പലിശനിരക്ക്  ഉയർത്തുകയുണ്ടായി .എച്ച്‌.ഡി.എഫ്.സി പലിശ കൂട്ടിയത് രുകോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് . 6.5 ശതമാനം പലിശ 5മുതല്‍ 10വര്‍ഷം വരെയും  7.25 ശതമാനം 3 മുതല്‍ 5 വര്‍ഷം കാലയളവിലും പലിശ ലഭ്യമാകും .

OTHER SECTIONS