നാളെ മുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

By online desk .15 08 2020

imran-azhar

 


കൊച്ചി:സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രവർത്തിക്കില്ല. അത്യാവശ്യ ഇടപാടുകൾ ഇന്ന് തന്നെ നടത്തേണ്ടതാണ്. ജൂലൈ 30 നു ബാങ്കുകൾ അടച്ചാൽ ഇനി ഓഗസ്റ്റ് മൂന്നാം തിയ്യതിയാണ് പ്രവർത്തിക്കുക.

 

വെള്ളിയാഴ്ച ബക്രീദിന്റെ അവധിയും, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധിയും ആണ്. ഞായറാഴ്ച ബാങ്കുകൾ പതിവ് അവധിയും ആണ്അതിനാൽ തന്നെ ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു 

 

OTHER SECTIONS