ഉജ്ജീവൻ ബാങ്കിന്റെ 565-ാമത് ശാഖയുടെ ഉദ്‌ഘാടനം ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു

By Sooraj Surendran .17 06 2019

imran-azhar

 

 

ഉജ്ജീവൻ ബാങ്കിന്റെ 565-ാമത് ശാഖയുടെ ഉദ്‌ഘാടനം കുന്നംകുളത്ത് ജീവകാരുണ്യ പ്രവർത്തകനും, സ്പോർട്സ്മാനും, ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു. ഉദ്ഘടന ചടങ്ങിൽ സീത രവീന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍, കുന്നംകുളം നഗരസഭ), ബക്കര്‍ പെന്‍കൊ, വിവേക് വി. നായര്‍ (ആര്‍. എസ്. എം.), ടീന അജയ് (ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.

OTHER SECTIONS