ബോബി & മറഡോണ ബ്രാൻഡ് ഷർട്ട് ലോഞ്ച് ചെയ്തു

By Sooraj Surendran .24 05 2019

imran-azhar

 

 

ബോബി & മറഡോണ ഇന്റർനാഷണൽ ക്ലാസ് പ്രീമിയം ഷർട്ടുകൾ ലോഞ്ച് ചെയ്തു. കൊച്ചി മറീന മാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂരാണ് ഷർട്ട് ലോഞ്ച് ചെയ്തത്. റാസൽഖൈമ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ അഹമദ് അബ്ദുള് ഫാദി അൽ അഹമ്മദ്, ഫിജികാർട്ട് സി.ഇ.ഒ ഡോ. ജോളി ആന്റണി, സി.ഒ.ഒ. അനീഷ് കെ. ജോയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ ഇ കൊമേഴ്‌സ് & ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാർട്ട് ആണ് ബോബി & മറഡോണ എന്ന പേരിൽ പുതിയ ബ്രാൻഡ് ആരംഭിച്ചത്.

OTHER SECTIONS