ചെമ്മണൂർ ഇന്റർനാഷണൽ ജൂവല്ലേഴ്സിന്റെ ചെന്നൈ ഷോ റൂം 2018 ഡിസംബർ 19 ബുധനാഴ്ച ആരംഭിക്കുന്നു .

ചെന്നൈ : 155 വർഷത്തെ വിശ്വസ്തതയും പാരമ്പര്യവുമുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജെവെല്ലേഴ്സിന്റെ ചെന്നൈ ഷോ റൂം 2018 ഡിസംബർ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് ബോബി ചെമ്മണ്ണൂരും പ്രശസ്ത സിനിമ നടൻ വിജയ് സേതുപതിയും ചേർന്ന് നിർവഹിക്കുന്നു

author-image
online desk
New Update
ചെമ്മണൂർ ഇന്റർനാഷണൽ ജൂവല്ലേഴ്സിന്റെ ചെന്നൈ  ഷോ റൂം 2018 ഡിസംബർ 19 ബുധനാഴ്ച ആരംഭിക്കുന്നു .
 
 
 
ചെന്നൈ : 155 വർഷത്തെ വിശ്വസ്തതയും പാരമ്പര്യവുമുള്ള  ചെമ്മണൂർ ഇന്റർനാഷണൽ ജൂവല്ലേഴ്സിന്റെ ചെന്നൈ  ഷോ റൂം 2018 ഡിസംബർ 19 ബുധനാഴ്ച രാവിലെ 10 മണിക്ക്  ബോബി ചെമ്മണ്ണൂരും പ്രശസ്ത സിനിമ നടൻ വിജയ് സേതുപതിയും ചേർന്ന് നിർവഹിക്കുന്നു .ചടങ്ങിൽ വിഷിഷ്ടാതിഥികളായി എസ് .ആർ വിജയ കുമാർ ( എംപി സെൻട്രൽ ചെന്നൈ ) ,എം മോഹൻ ( എം എൽ എ അണ്ണാനഗർ ) , ഗോകുല ഇന്ദിരാ (മുൻ മന്ത്രി )  തുടങ്ങിയവർ പങ്കെടുക്കും . ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർധനരായവർക്കുള്ള ധന സഹായവും നൽകുന്നതാണ് .ഒപ്പം പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ നിർധനരായവർക്കുള്ള അരി വിതരണം ,ചികിത്സ തുടങ്ങിയവയും  നടത്തി വരുന്നു .
boby chemmannur