പുതിയ ഓഫറുമായി ബി എസ് എന്‍ എല്‍

By praveen prasannan.17 Jun, 2017

imran-azhar

മുംബയ്: ജിയോ കടന്നുവന്നിട്ടും ബി എസ് എന്‍ എല്ലിന് പരിഭ്രാന്തിയൊന്നുമുണ്ടായില്ല. ഇപ്പോള്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ബി എസ് എന്‍ എല്‍.

ഓഫര്‍ പ്രകാരം 444 രൂപയ്ക്ക് 90 ദിവസം 4ജി ബി വച്ച് ലഭിക്കും. ദിവസേന 1 ജി ബി, 2 ജി ബി, 3 ജി ബി എന്നിങ്ങനെയുള്ള ഓഫറുകള്‍ നിലവിലുണ്ടായിരുന്നു.

അതേസമയം ബി എസ് എന്‍ എല്ലിന് വേഗത പോരെന്ന് പരാതിയുണ്ട്. മറ്റ് കന്പനികളുടെ നെറ്റിന് വേഗത കൂടുതലാണ്.