ഡിജിറ്റൽ ഗോൾഡ് വില്പനക്ക് സെബിയുടെ വിലക്ക്

സെബിയുടെ നിർദേശത്തെ തുടർന്ന് ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ആവശ്യപ്പെട്ടു

author-image
Vidyalekshmi
New Update
ഡിജിറ്റൽ ഗോൾഡ് വില്പനക്ക് സെബിയുടെ വിലക്ക്

ന്യൂഡൽഹി :സെബിയുടെ നിർദേശത്തെ തുടർന്ന് ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ആവശ്യപ്പെട്ടു.

സെപ്റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് നിർദേശം.1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകൾക്കുമാത്രമെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താവൂ എന്നതാണ് വ്യവസ്ഥ.

business members selling digital gold