ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു

By uthara.13 12 2018

imran-azhar


മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ ആരംഭിച്ചു . 233 പോയിന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 36,012ലും 68 പോയിന്റ് നിഫ്റ്റി നേട്ടത്തില്‍ 10,805ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്‌ഇയിലെ 1158 കമ്പനികൾ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 320 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

 

എസ്ബിഐ, വേദാന്ത, ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്‌പിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് തുടക്കത്തില്‍ നേട്ടത്തിലെത്തിയിരിക്കുന്നത് .അതേ സമയം യുപിഎല്‍, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, ലുപിന്‍, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ സമ്മര്‍ദത്തിലുമാണ് .

 

 

 

OTHER SECTIONS