സിമന്റ് വില വര്‍ധന ; 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ് ആചരിക്കുമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍

By anju.10 02 2019

imran-azhar

തുടര്‍ച്ചയായുള്ള സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങി നിര്‍മാണ മേഖലയിലെ സംഘടനകള്‍. ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ് ആചരിക്കുമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

OTHER SECTIONS