രാ​ജ്യ​ത്ത് ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്

രാജ്യത്ത് അഞ്ചു വർഷത്തിനിടെ ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ് .

author-image
uthara
New Update
രാ​ജ്യ​ത്ത് ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് അഞ്ചു വർഷത്തിനിടെ ഡെബിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്  . റിപ്പോർട്ടുകൾ  അനുസരിച്ച്  94 കോടിയായി ഉയർന്നു എന്നാണ് വ്യക്തമാകുന്നത് . 42 കോടി കാർഡുകളാണ് 2014 ഓഗസ്റ്റ് മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ രാജ്യത്ത് പുതുതായി നൽകിയത് .ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ 20 ശതമാനം മാത്രമാണ് എ ടിഎമ്മുകളുടെ വർധനവ് . നിലവിൽ പ്രചാരത്തിലുള്ള കറൻസി എന്ന് പറയുന്നത്  21.36 ലക്ഷം കോടി രൂപയാണ് .

debit card