ബാക് ടു സ്‌കൂള്‍ സീസണുമായി ഡെൽ

By Greeshma.G.Nair.20 Mar, 2017

imran-azhar

 

 

 

 

കൊച്ചി: നിരവധി ഇളവുകളും ആനുകൂല്യങ്ങളുമായി ഡെല്ലിന്റെ ബാക് ടു സ്‌കൂള്‍ സീസണ് തുടക്കമായി. ഇന്‍സ്പിറോണ്‍ നോട്ട്ബുക്കുകള്‍, ഡെസ്‌ക്‌ടോപ്പ്, ഓള്‍-ഇന്‍-വണ്‍ റേഞ്ച് എന്നിവയ്‌ക്കെല്ലാം ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ഉണ്ട്.

ഓഫറുകള്‍ക്ക് ഏപ്രില്‍ 30 വരെ പ്രാബല്യം ഉണ്ടായിരിക്കും

 

OTHER SECTIONS