ഇന്ധന വില വീണ്ടും കുതിക്കുന്നു; ഡീസലിന് 28 പൈസ കൂടി

By anju.11 10 2018

imran-azhar


കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു.ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് പെട്രോളിന് ഇന്ന് വീണ്ടും വില കൂടിയിരിക്കുന്നത്. പെട്രോളിന് പത്ത് പൈസും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 84.42 രൂപയും ഡീസലിന് 78.84 രൂപയുമായി.

 

തിരുവനന്തപുരത്ത് പെട്രോള്‍ വില 85.80 രൂപയാണ്. ഡീസലിന് 79.96 രൂപയും. കോഴിക്കോട് പെട്രോള്‍ വില 84.67 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 78.97 രൂപയായും ഉയര്ന്നു.

 

OTHER SECTIONS