കത്തിക്കയറി ഇന്ധന വില

By anju.05 03 2019

imran-azhar


തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് പത്ത് പൈസുമാണ് ഇന്ന് വര്‍ധിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിനു 52 പൈസയും ഡീസലിന് 67 പൈസയുമാണ് വര്‍ധിച്ചത്.

 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയാണ്. ഡീസലിന് 71.32 രൂപയായി. കോഴിക്കോട്ട് പെട്രോളിന് 74.56 രൂപയും ഡീസലിന് 71.66 രൂപയുമാണ്.

 

OTHER SECTIONS