പാചകവാതക വില വീണ്ടും കൂടി; ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂട്ടി

By Anju N P.01 Sep, 2018

imran-azhar


പാചകവാതക വിലയില്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ വര്‍ധിപ്പിച്ചു 812.50 ആയി. സബ്‌സിഡി ഉള്ള സിലിണ്ടറിന് 1 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിലിണ്ടര്‍ സബ്‌സിഡി തുക 279ല്‍ നിന്ന് 308 ആക്കി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47രൂപ കൂട്ടി 1410രൂപയാക്കി.