സ്വര്‍ണവില കുതിക്കുന്നു ; പവന് 1000 രൂപ വർധിച്ചു

By uthara.27 10 2018

imran-azhar

കൊച്ചി :  സ്വര്‍ണ വിലയിൽ വർദ്ധനവ് .ഒരു പവന് ഈ മാസം 1000  രൂപ വർധിച്ചു. ദീപാവലിക്ക് മുന്‍പ് 23,760 രൂപയില്‍ എത്തിയ വില  24,160 രൂപ കടക്കുമെന്നാണ് സൂചന . കഴിഞ്ഞ ആഴ്ച  22,760 രൂപയായിരുന്ന സ്വർണ്ണ വില   23,760 എന്ന നിലയിലേക്ക് ഉയരുകയായിരുന്നു .കേരളത്തിലെ സ്വർണ്ണ വില രാജ്യത്തെ വിവിധ നഗരങ്ങളിലെ  വിലയുമായി ഒത്തുനോക്കുമ്പോൾ കുറവാണ് .ഗ്രാമിന്  സംസ്ഥാനത്തെ വില 2970 രൂപയാണ്  .മറ്റു സ്ഥലങ്ങളിൽ  ഗ്രാമിന് ല്‍ 2995 മുതല്‍ 3125  വരെയാണ് .

OTHER SECTIONS