സ്വര്‍ണ വിലയില്‍ മാറ്റമില്ല

By anju.22 Aug, 2017

imran-azhar

 

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 17ന് 80 രൂപ പവന് വര്‍ധിച്ചിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

OTHER SECTIONS