സ്വർണ്ണ വില കുറഞ്ഞു; പവന് 23,200രൂപ

By uthara.08 10 2018

imran-azhar

 സ്വർണ്ണ വില കുറഞ്ഞു പവന്  23,200രൂപ.80 രൂപയാണ് പവന് കുറഞ്ഞത് .ആഭ്യന്തര വിപണിയില്‍  രണ്ട് ദിവസത്തിന് ശേഷമാണ് വിലകുറഞ്ഞത് .   പവന്റെ ഇന്നത്തെ വില 23,200 രൂപയാണ് . ഗ്രാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയിയിലെത്തി . 3099 രൂപയാണ്  ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

OTHER SECTIONS