സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്

By uthara .10 01 2019

imran-azhar

കൊച്ചി : സ്വര്‍ണ വിലയിൽ  വീണ്ടും വർദ്ധനവ് .  ആഭ്യന്തര വിപണിയില്‍ പവന് 240 രൂപയാണ് ഇന്ന് വർദ്ധനവ് ഉണ്ടായിരിക്കുന്നത് . പവന്‍റെ ഇന്നത്തെ വില 23,920 രൂപയാണ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം ഇപ്പോൾ  നടക്കുന്നത് . ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വിലയിൽ കുറവ് രേഖപെടുത്തിയിരുന്നു .

 

OTHER SECTIONS