സ്വര്‍ണം വില കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 27,760 രൂപയും ഗ്രാമിന് 3,470 രൂപയുമാണ് ഇന്നത്തെ നിരക്ക്.

author-image
online desk
New Update
സ്വര്‍ണം വില കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 27,760 രൂപയും ഗ്രാമിന് 3,470 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,497.10 ഡോളറാണ് ഇന്നത്തെ നിരക്ക്.

gold price decreased